Skip to main content

Posts

Dwarf Dreams

Florence. The cradle of the Renaissance,  one of Europe's great art cities.. I wanna go there, alone, deserting every one of my distresses and responsibilities. I have to know how it feels... a man without whatever else to consider other than his books and letters. I wanna stay there for an endless number of days, as a 20th century man.. no mobile, no computers..nothing which made the people sluggish.   I might want to claim a little house there with a green however excellent backyard. everyday, I sit in the backyard, either reading the books i gathered in the past or writing everything I could ever hope for into the paper before me. obviously I require a pen which will never come up short on ink and a book with boundless number of papers. I want to tell the world what I wanted to tell. I wanna write about the beautiful dreams I saw with my love in my college. I wanna write about the joy of being a freeman.. a lots and lots of things.  Can Florence feel my n...
Recent posts

ഇന്ദുവിന്റെ വാക്കുകൾ:: ഒരു ഓർമകുറിപ്പ്

ഏതാണ്ട് ഒരു 7  കൊല്ലം മുൻപാരിക്കും, കോളേജിൽ പടിക്കണ കാലം, ആ ദിവസത്തെ ക്ലാസും കഴ്ഞ്ഞു കോളേജിൽ  നിന്ന് ഒരു മൂന്ന് കിലോമീറ്റര് അപ്പുറത് ഉള്ള ഒരു സ്ഥലത്തേക്കു ക്ലാസ്സിലെ  ഇന്ദുവിനു കൂട്ടു പോയിരുന്നു. അവൾക് ഡ്രൈവിംഗ് ക്ലാസിനു ചേരാൻ ഒരു ഡ്രൈവിംഗ് സ്കൂളിൽ രജിസ്റ്റർ ചെയ്യണം. അതാണ് ഉദ്ദേശം. തന്നെ പോകാൻ മടി ആയതു കൊണ്ട് കൂട്ടിനു എന്നേം കൂട്ടി. ഉദേശിച്ചത് പോലെ എല്ലാ പരിപാടികളും ചെയ്ട് തീർത്തു തിരിച്ച വരാനായി ബസ് കത്ത് സ്റ്റോപ്പിൽ നിൽക്കുന്ന സമയം. ഞങ്ങടെ തന്നെ കോളേജിൽ പഠിക്കുന്നതും എന്നാൽ എനിക്ക് അത്രക് അങ്ങു പരിജയം ഇല്ലാത്തതും ആ യ  ഒരു പെൺകുട്ടി സ്റ്റോപ്പിലേക്ക് വന്നു.  വന്നവളും അവിടെ നിന്നവളും(എന്റെ സുഹൃത്) തമ്മിൽ കണ്ടപാടെ സംസാരം തുടങ്ങി. നമ്മുടെ ചങ്ങാതിടെ ഹോസ്റ്റൽ മേറ്റ് ആണത്രേ കക്ഷി. ഞാൻ ഒരു അധികാരത്തോടെ വന്നവളെ ഒന്ന് നോക്കി. അടി മുടി. ഒരു മടിയും തോന്നിയില്ല. ഒട്ടും ശങ്കിച്ചുമില്ല.ബസ് വന്നപ്പോൾ എന്റെ സുഹൃത് പോകാൻ ആയി റെഡി ആയി. ഞങ്ങൾ രണ്ട പേരും അതിൽ കയറി. മൂന്നാമത്തെ ആളോട് ചോയ്ച്ചപ്പോ അവൾ വേര് വഴിക് ആണെന്ന് മറുപടി. പിറ്റേ ദിവസം ആണ് ഇന്ദു എന്നോട് ആ കാര...

നിനക്കു അറിയാത്ത പ്രണയം

"നീ എന്താ പ്രണയിക്കാതെ?" ഒരു എട്ടു ദിവസം മുൻപ് മാത്രം കിട്ടിയ പ്രണയിനിയോട് നേരം പുലർന്നപ്പോ മുതൽ ഫോണിൽ സംസാരിച്ച റൂംമേറ്റ് നെ ഒരു പുച്ഛത്തോടെ നോക്കിയപ്പോ കിട്ടിയ മറുപടിയാണിത്. "നീ എന്താ പ്രണയിക്കാതെ?" എനിക്ക് ഇന്ട്രെസ്റ് ഇല്ല എന്നും പറഞ്ഞ പുതച്ചിരുന്ന പുതപ്പും മാറ്റി കട്ടിലിൽ നിന്ന് ഞാൻ എഴുന്നേറ്റു. നിന്നെ ഒകെ ആര് പ്രേമിക്കാൻ എന്ന അവന്റെ പരിഹാസത്തിനു മറുപടി പറയാൻ നില്കാതെ മുഖം കഴുകാൻ പൈപ്പ് തുറന്ന്. വെള്ളം കൈയിൽ സംഭരിച്ചു ശക്തിയായി മുഖത്തേക്ക് എറിഞ്ഞു. മുന്നിലെ കണ്ണാടിയിൽ കണ്ട എന്റെ മുഖത് എന്നും ഉള്ള ആ ഒരു പ്രസന്നത ഇല്ല എന്ന എനിക്ക് തോന്നി. അവിടെ നിന്നും നാലോ അഞ്ചോ ചുവടുകൾ മാത്രം വെച്ച് ഫ്ലാറ്റിന്റെ ഹാളിൽ എത്തി. കബോർഡ് ന്റെ വലിയ രണ്ടു പാളികളും മുഴുക്കെ തുറന്നു എല്ലാം മറന്ന് അങ്ങ് നിന്ന്. കുഞ്ഞു കാലം മുതൽ മനസ്സിൽ എവിടെ ഒക്കെയോ കണ്ടിരുന്ന ആ സ്വപ്നനത്തിന്റെ മുൻപിൽ ഒരു അഞ്ചു നിമിഷം നിവർന്ന് നിന്ന്. കഴിഞ്ഞ 7 -8 വര്ഷങ്ങളായി കൈയിൽ കിട്ടിയ  കാശിൽ നിന്ന് മിച്ചം വന്നത് കൊണ്ടും, കടം മേടിച്ചതു കൊണ്ടും ഞാൻ സ്വന്തമാക്കിയ എന്റെ പുസ്തകങ്ങൾ. ഞാൻ ഒന്ന് ചിരിച്ചു. എന്നിട്ട് എന്നോട് ത...

TKM Diaries

Prologue "I am Ajmal. Your name? ". He asked me as he possessed the seat inverse to me. I answered with a grin and a "distracted" look. He was by all accounts an attractive fellow, around 6 ft tall, slim and fair enough. He wore a Blue shirt on which a written work says "1889" at the right midsection. I was thinking about the the opportunity I had recently missed. 'Hard Luckiness! ', I thought as I raise my hand to shake with his. It was a Friday night of June. 13-June 2014. I cleared out my office around 1 o check in the noon despite the fact that my office time was till 8 in the night. " Boss, I have to leave at 1 PM. Train is at 3.15. I came early today " I informed my manager. Everything was fine there in the workplace. I finished my work and left the ODC at 1 PM. Considering the Chennai traffic ,it will take almost 2 hours to achieve central station. I waited in the bus stop.No buses. 'I could have leave the office at...